Wednesday, February 17, 2010

ഗുരു




ഓരോ അക്ഷരവും
തമസ്സിന്‍റെ നഭോമണ്ട ലത്തിലെ
ജ്വലിക്കുന്ന തിരിനാളമാണ്;
പ്രതീക്ഷയും പ്രത്യാശയും പൂക്കുന്ന
ഹരിത ശിഖരമാണ്.
സര്‍ഗാത്മകതയുടെ വസന്തോദ്യാനത്തില്‍
വിടരുന്ന സുന്ദര പുഷ്പങ്ങള്‍
'
ഗുരു' സാഭിമാനം
സമര്‍പ്പിക്കുമ്പോള്‍
ഹൃദയത്തില്‍ ഏറ്റുവാങ്ങണമെന്ന
അപേക്ഷ യോടെ ............






No comments:

Post a Comment